2008 ഡിസംബർ 14, ഞായറാഴ്‌ച

ഏഷ്യനെറ്റ് ലോക സുന്ദരി ..

ഒരു ചാനലിനും ഇല്ലാത്ത അവേശം ആയിരുന്നു ഏഷ്യാനെറ്റിന് മലയാളി ലോകസുന്ദരിയെ കാണിക്കുവാന്‍ .
ന്യൂസില്‍ സുന്ദരിയെ കണ്ക്കുളിര്‍ക്കെ കാണിച്ചു,പഴയ അഭിമുഖവും.പിന്നെ കുടുംബം ക്കൂട്ടുക്കുടുംബം ,
എല്ലാം.. എല്ലാം .....എന്നിട്ടും മതിവരാഞ്ഞു....നമുടെ അഭിമാന സുന്ദരിയുടെ ''അര്‍ദ്ധ നഗ്ന്ന'' ചിത്രവും കാണിച്ചു തന്നു .
ഇതാണ് കുത്തകകളുടെ ഗുണം, പ്രേക്ഷകരുടെ ഭാഗ്യവും'..പ്ലസ്സില്‍''മലയാളം ക്ലാസിക് സിനിമ ''കിന്നാരതുംബിയും''-
മലയാളികളുടെ നല്ല കാലം തുടങീ....നേരോടെ നിര്‍ഭയം നിരന്തരം.....

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

thuni azhichaalum maanam poyaalum anth?panam kittiyal pore? athnu malluuu..

അഭിപ്രായങ്ങളും നിര്‍ദേശങളും പറയുമാലോ....