2008 ഡിസംബർ 14, ഞായറാഴ്‌ച

ഷൂസ് ആയുധം ആകുമ്പോള്‍ ...

ബുഷിന്‌ മാരക ആയുധം ഉപയോഗിച്ച് പാവം ഇറാഖികളെ കൊല്ലാം എങ്കില്‍ ...
അധിനിവേശം അനുഭവിച്ച ഒരു ഇറാക്കി പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പേന ഉപേക്ഷിച്ച് ഷൂസ് ആയുധം ആക്കിയ പ്രിയ യോധാവേ ...നല്ല നമസ്കാരം .....

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ചെകുത്താന്‍ ബുഷ്,
ശവം തീനി ബുഷ് .
തുലയട്ടെ ....

അഭിപ്രായങ്ങളും നിര്‍ദേശങളും പറയുമാലോ....