ആരായിരിക്കും? മാധവന്‍ നായര്‍ ,വയലാര്‍ രവി ,പ്രിയാമണി ,ശ്രീശാന്ത് ?......
സംശയം ഉണ്ടോ? വയലാര്‍ രവി തന്നെ ......അവാര്‍ഡ് തരുന്നത് മനോരമായാ.......
തര്ന്നതിനു പ്രത്യുപകാരം വേണ്ടേ? അപ്പൊ കേന്ദ്രം ഭരിക്കുന്ന മന്ധ്രിക്ക് തന്നെ കൊടുക്കണം,
പത്രം നടത്തുന്നത് നാടു നന്നാക്കാനല്ല .....
പാവം മലയാളീ അവന്‍ എസ് എം എസ് അയച്ചുകൊണ്ടേ ഇരിക്കും ....
( ശ്രീശാന്ത് മായുള്ള അഭിമുഖവും കണ്ടോളൂ .....ഇതാണ് ധിക്കാരി ,അല്ല മലയാളി .)
മലയാളമേ നമ്മിക്കുക .............നമ്മുടെ ''മല്ലു'' പയ്യനെ .....
2008 ഡിസംബർ 14, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളും നിര്‍ദേശങളും പറയുമാലോ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ