ഇതാണോ പത്ര ധര്‍മം? പതിനാറു വര്‍ഷമായി അഭയ കേസില്‍ ഈ പത്ര ധര്‍മം മനോരമ നിര്‍വഹിക്കുന്നു.....വായനക്കാരെ പൊട്ടന്‍' മാരാക്കി .ലക്ഷങളുടെ പ്രചാരം പറയുന്ന പത്രം, ഇവരുടെ സഭാ',അല്ലെങ്ങില്‍ അച്ചന്മാരുടെ വ്യഭിചാര 'സല്പ്രവര്തിയെ _
എത്ര നന്നായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു....മറ്റുള്ള ഒരു സംബവമാനെഗില്‍ പൈങിളിയാകി '''ഒരു വ്യഭിചാര വാര്‍ത്തയാക്കി ..എത്രയും പെട്ടെന്ന് വായനക്കാരില്‍ എത്തിക്കും...അച്ചന്മാരെ കോടതിയില്‍ ഹാജരാക്കിയ അന്ന് മനോരമ ടി വി യുടെ കൊച്ചി ലേഖകന്‍റെ മലക്കം മറിച്ചില്‍ കണ്ടു ജനം അബരന്നിട്ടുണ്ടാകും ....അതുവരെ അച്ചന്മാരെയും ക'സ്ത്രീയേയും ക്രിമിനല് ആയി പറഞ ലേഖകന്‍ ഒരു ഇടവേളയ്ക്കു ശേഷം പറയുന്നത് അച്ഛന്‍ കയ്യുയര്‍ത്തി കാണിച്ചതോടെ
കാര്യമായ 'കുരുതക്കെടോന്നും'കാണിച്ചില്ല എന്നത്രേ ...എത്ര മനോഹരം .....അല്ലെ? ഇത്രയധികം ചാനലും പത്രങളും ഉള്ള കേരളത്തില്‍...അച്ചായന്‍ ' പത്രം,ചാനല്‍ മലയാളികളെ ശരിക്കും "മാ '' ആക്കുകയ്യല്ലേ?......പണവും അച്ചായനും സഭയും നുണയും നീണാള്‍ വാഴട്ടെ!
2008 ഡിസംബർ 14, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളും നിര്‍ദേശങളും പറയുമാലോ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ