2008, ഡിസംബർ 14, ഞായറാഴ്‌ച

ഷൂസ് ആയുധം ആകുമ്പോള്‍ ...

ബുഷിന്‌ മാരക ആയുധം ഉപയോഗിച്ച് പാവം ഇറാഖികളെ കൊല്ലാം എങ്കില്‍ ...
അധിനിവേശം അനുഭവിച്ച ഒരു ഇറാക്കി പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പേന ഉപേക്ഷിച്ച് ഷൂസ് ആയുധം ആക്കിയ പ്രിയ യോധാവേ ...നല്ല നമസ്കാരം .....

ഏഷ്യനെറ്റ് ലോക സുന്ദരി ..

ഒരു ചാനലിനും ഇല്ലാത്ത അവേശം ആയിരുന്നു ഏഷ്യാനെറ്റിന് മലയാളി ലോകസുന്ദരിയെ കാണിക്കുവാന്‍ .
ന്യൂസില്‍ സുന്ദരിയെ കണ്ക്കുളിര്‍ക്കെ കാണിച്ചു,പഴയ അഭിമുഖവും.പിന്നെ കുടുംബം ക്കൂട്ടുക്കുടുംബം ,
എല്ലാം.. എല്ലാം .....എന്നിട്ടും മതിവരാഞ്ഞു....നമുടെ അഭിമാന സുന്ദരിയുടെ ''അര്‍ദ്ധ നഗ്ന്ന'' ചിത്രവും കാണിച്ചു തന്നു .
ഇതാണ് കുത്തകകളുടെ ഗുണം, പ്രേക്ഷകരുടെ ഭാഗ്യവും'..പ്ലസ്സില്‍''മലയാളം ക്ലാസിക് സിനിമ ''കിന്നാരതുംബിയും''-
മലയാളികളുടെ നല്ല കാലം തുടങീ....നേരോടെ നിര്‍ഭയം നിരന്തരം.....

ഗള്‍ഫില്‍ ആല്‍ബം സിരിയെല്‍ നടിയുടെ .

ഗള്‍ഫില്‍ നാടുകളില്‍ ''എന്നും നിന്നക്കായ്‌'' ആല്‍ബം നടിയുടെ നീല ചിത്രം മൊബയില്‍ ഫോണിലും വിഡിയോ യിലും ഇന്ടര്‍നെട്ടിലും പരക്കുന്നു..അറിയപെടുന്ന മലയാളം ചാനലില്‍ സംപ്രക്ഷേപണം ചെയ്യുന്ന സിരിയലില്‍ ''വില്ലത്തി'' മലയാളികളുടെ "മാനം"കവര്‍ന്ന
നടി അറിയാതെ തുണിയില്ലാതെ ഉറങ്ങി പോയതാ കുഴപ്പം ആയത്..എന്തായാലും സിരിയലിനും അല്‍ബതിനും ,കാഴ്ചക്കാര്‍ കൂടുംമെന്നുറപ്പ് .ഇല്ലെങ്ങില്‍ എതെങിലും അമ്പലത്തില്‍ ഒരു "അര്‍ച്ചന' നടത്താം .....

മനോരമ ന്യൂസ് മേഇക്കെര്‍...

ആരായിരിക്കും? മാധവന്‍ നായര്‍ ,വയലാര്‍ രവി ,പ്രിയാമണി ,ശ്രീശാന്ത്‌ ?......
സംശയം ഉണ്ടോ? വയലാര്‍ രവി തന്നെ ......അവാര്‍ഡ് തരുന്നത്‌ മനോരമായാ.......
തര്ന്നതിനു പ്രത്യുപകാരം വേണ്ടേ? അപ്പൊ കേന്ദ്രം ഭരിക്കുന്ന മന്ധ്രിക്ക് തന്നെ കൊടുക്കണം,
പത്രം നടത്തുന്നത് നാടു നന്നാക്കാനല്ല .....
പാവം മലയാളീ അവന്‍ എസ് എം എസ് അയച്ചുകൊണ്ടേ ഇരിക്കും ....
( ശ്രീശാന്ത്‌ മായുള്ള അഭിമുഖവും കണ്ടോളൂ .....ഇതാണ് ധിക്കാരി ,അല്ല മലയാളി .)
മലയാളമേ നമ്മിക്കുക .............നമ്മുടെ ''മല്ലു'' പയ്യനെ .....

മനോരമയും അഭയ കേസും..

ഇതാണോ പത്ര ധര്‍മം? പതിനാറു വര്‍ഷമായി അഭയ കേസില്‍ പത്ര ധര്‍മം മനോരമ നിര്‍വഹിക്കുന്നു.....വായനക്കാരെ പൊട്ടന്‍' മാരാക്കി .ലക്ഷങളുടെ പ്രചാരം പറയുന്ന പത്രം, ഇവരുടെ സഭാ',അല്ലെങ്ങില്‍ അച്ചന്മാരുടെ വ്യഭിചാര 'സല്പ്രവര്തിയെ _
എത്ര നന്നായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു....മറ്റുള്ള ഒരു സംബവമാനെഗില്‍ പൈങിളിയാകി '''ഒരു വ്യഭിചാര വാര്‍ത്തയാക്കി ..എത്രയും പെട്ടെന്ന് വായനക്കാരില്‍ എത്തിക്കും...അച്ചന്മാരെ കോടതിയില്‍ ഹാജരാക്കിയ അന്ന് മനോരമ ടി വി യുടെ കൊച്ചി ലേഖകന്‍റെ മലക്കം മറിച്ചില്‍ കണ്ടു ജനം അബരന്നിട്ടുണ്ടാകും ....അതുവരെ അച്ചന്മാരെയും 'സ്ത്രീയേയും ക്രിമിനല് ആയി പറഞ ലേഖകന്‍ ഒരു ഇടവേളയ്ക്കു ശേഷം പറയുന്നത് അച്ഛന്‍ കയ്യുയര്‍ത്തി കാണിച്ചതോടെ
കാര്യമായ 'കുരുതക്കെടോന്നും'കാണിച്ചില്ല എന്നത്രേ ...എത്ര മനോഹരം .....അല്ലെ? ഇത്രയധികം ചാനലും പത്രങളും ഉള്ള കേരളത്തില്‍...അച്ചായന്‍ ' പത്രം,ചാനല്‍ മലയാളികളെ ശരിക്കും "മാ '' ആക്കുകയ്യല്ലേ?......പണവും അച്ചായനും സഭയും നുണയും നീണാള്‍ വാഴട്ടെ!
അഭിപ്രായങ്ങളും നിര്‍ദേശങളും പറയുമാലോ....